Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

ക്വുര്‍ആന്‍ ലേണിംഗ് പുസ്തക പ്രകാശനം

റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് പന്ത്രണ്ടാം ഘട്ട പുസ്തകം ബത്ഹ ഏരിയ പ്രകാശനം ചെയ്തു. ഷാജഹാന്‍ പടന്നയില്‍ നിന്ന് പുസ്തകം സ്വീകരിച്ച് അഫ്ഹാം അല്‍ ഹികമി പ്രകാശനം നിര്‍വ്വഹിച്ചു.

ഏരിയ സെക്രട്ടറി അനീസ് എടവണ്ണ, ക്വു. എച്ച്. എല്‍.സി ചെയര്‍മാന്‍ ഷാഹിദ് പെരിന്തല്‍മണ്ണ, കണ്‍വീനര്‍ അന്‍സാര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകം ആവശ്യമുള്ളവര്‍ 0502095442 എന്ന നമ്പറില്‍ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top