റിയാദ്: 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആര്‍.ഐ.സി.സി രക്ഷാധികാരി ഷബീബ് കരുവള്ളിയ്ക്ക് യാത്രയയപ്പ് നല്‍കി. റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ ഉപഹാരം ഉമര്‍ കൂള്‍ടെക് സമ്മാനിച്ചു. ജനറല്‍ കണ്‍വീനര്‍ ജഅഫര്‍ പൊന്നാനി, കണ്‍വീനര്‍മാരായ ബഷീര്‍ കുപ്പൊടന്‍, ഉമര്‍ ശരീഫ്, ഇക്ബാല്‍ കൊല്ലം, അബ്ദുല്ല അല്‍ ഹികമി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.