
റിയാദ്: റിയാദ് ഡ്രൈവേഴ്‌സ് ഗ്രൂപ്പ് ഈദ് സംഗമം സംഘടിപ്പിച്ചു. ബത്ഹ സഫ മക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സിദ്ദീഖ് നെല്ലായി അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അബ്ദുറഷീദ് തൃശ്ശൂര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഷാജഹാന്‍, ശിഹാബ്മാനു, യൂനുസ്, അമീര്‍, ഹംസത്തലി, ശഹാദത്ത് അലി, മുഹമ്മദ് അലി എന്നിവര്‍ നേതൃത്വം നല്‍കി. സിറാജ് കണ്ണൂര്‍ സ്വാഗതവും അനീസ് ശാന്തിനഗര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.