Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

കൊട്ടാരക്കര അസോസിയേഷന്‍: സജു മത്തായി നയിക്കും

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര ആദ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോയ് മത്തായി പ്രസംഗിച്ചു.

ഭാരവാഹികളായി അലക്‌സ് കൊട്ടാരക്കര (ചെയര്‍മാന്‍), സജു മത്തായി (പ്രസിഡന്റ് ) ജെറോം മാത്യൂ (വൈസ് പ്രസിഡന്റ്), ബിനോയി മത്തായി (ജനറല്‍ സെക്രട്ടറി), അലക്‌സാണ്ടര്‍ തങ്കച്ചന്‍ (ട്രസ്റ്റി), ഷൈജു സക്കറിയ (ജോയിന്‍ സെക്രട്ടറി), നൗഷാദ് കുന്നിക്കോട് (ജോയിന്‍ ട്രസ്റ്റി), റിയാദ് ഫസലുദ്ദദീന്‍ (മീഡിയ കണ്‍വിനര്‍), ഷൈന്‍ ദേവ് (പ്രോഗ്രാം കണ്‍വിനര്‍), എന്നിവരെ തെരഞ്ഞെടുത്തു.

ജെക്കബ് വര്‍ഗീസ്, ജോസ് വി ജോണ്‍, അനൂപ് സി നായര്‍, മുജീബ് റഹ്മാന്‍, നിസാം കുന്നിക്കോട്, റിജോ രാജ്, ശ്രീജിത്ത് ജയകുമാര്‍, തസ്‌ലിം, വില്‍സന്‍ ചാക്കോ, ഷിബിന്‍ മാത്യു, സാംകുട്ടി മത്തായി, ഷാജി സൈനുദ്ധീന്‍ എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍. കൊട്ടാരക്കര താലൂക്കിലുളള റിയാദിലെ പ്രവാസികള്‍ അംഗത്വം നേടാന്‍ 0533597442, 0557220667, 0536208509 നമ്പരില്‍ ബന്ധപ്പെടണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top