Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

സൗദിയുടെ ഉപഹാരം; ലോക രാജ്യങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യും

റിയാദ്: സൗദി അറേബ്യ 102 രാജ്യങ്ങളിലായി 700 ടണ്‍ ഈന്തപ്പഴം വിതരണം ചെയ്യും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റമദാന്റെ ഭാഗമായാണ് ഈന്തപ്പഴ വിതരണം. ഓരോ രാജ്യത്തെയും സൗദി എംബസികള്‍ വഴി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഈന്തപ്പഴ വിതരണത്തിന്റെ ചുമതല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 ടണ്‍ അധികം ഈ വര്‍ഷം വിതരണം ചെയ്യും.

ഈന്തപ്പഴങ്ങള്‍ അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബുദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top