അമരിയ ബ്രീസ് സൂപ്പര്‍ സോക്കര്‍: സുലൈ എഫ്.സി ജേതാക്കള്‍
റിയാദ്: അമരമ്പലം പഞ്ചായത്ത് റിയാദ് പ്രവാസി കൂട്ടായ്മ ‘അമരിയ’ സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ സുലൈ എഫ്.സി ജേതാക്കളായി. റിയാദിലെ പ്രമുഖ 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സുലൈ എഇ സ്‌പോര്‍ട്ടിങ് എഫ്‌സിയു ഫൈനലില്‍ ഏറ്റുമുട്ടി, നിശ്ചിത സമയത്തും ഗോള്‍ ഒന്നും അടിക്കാതെ തുല്യത പാലിച്ച കലാശപ്പോരില്‍ ട്രൈബ്രേക്കറിലാണ് സുലൈ എഫ്‌സി വിജയികളായത്. ഫൈനല്‍ മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി സുലൈ താരം സിയാദ് കോഴിക്കോടിനെ തെരെഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ സോനു […]














