ഫോക്കസ് റിയാദ്; ഐഎംകെ അഹമ്മദ് നയിക്കും
റിയാദ്: ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐഎംകെ അഹമ്മദ് (ഡിവിഷനല്‍ ഡയറക്ടര്‍), ഷമീം വെള്ളാടത്ത് (ഓപ്പറേഷന്‍ മാനേജര്‍), ഷമീല്‍ കക്കാടന്‍ (അഡ്മിന്‍ മാനേജര്‍), റിയാസ് പിവി (ഫിനാന്‍സ് മാനേജര്‍), ഫഹദ് ഷിയാസ് (ഡിവിഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍), നജീഹ് അലി ( എച്ആര്‍ മാനേജര്‍), മുഹമ്മദ് ഷഹീര്‍ പൊന്നാനി (വെല്‍ഫയര്‍ മാനേജര്‍) മുഹമ്മദ് റഈസ് (മാര്‍ക്കറ്റിംഗ് മാനേജര്‍), സിയാദ് മുഹമ്മദ് (ഇവന്റ് മാനേജര്‍) എന്നിവരാണ് ഭാരവാഹികള്‍. എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുല്‍ റഊഫ് പൈനാട്, ഇക്ബാല്‍ […]














