ദൈവത്തിന്റെ സ്വന്തം നാട്; ലഹരിയുടെയും
അബ്ദുള്‍കലാം ആലംകോട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച് കേരളം എല്ലാ മേഖലകളിലൂം ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ തൊഴില്‍ വിപണിയില്‍ കേരളത്തില്‍ നിന്നുളള തൊഴിലാളികള്‍ക്ക് മികച്ച അവസരമാണുളളത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നു നേരിട്ട് റിക്രൂട്‌മെന്റ് നടത്താന്‍ പല കമ്പനികളും വിമുഖത കാണിക്കുന്നു. രണ്ടോ മൂന്നോ മാസത്തെ പ്രേബേഷന്‍ കാലയളവില്‍ ജോലി ചെയ്യാനുള്ള കഴിവ്, ഗുണ ദോഷങ്ങള്‍ എല്ലാം മനസ്സിലാക്കിയതിന് ശേഷം മാത്രമേ ഓരോ കമ്പനിയും തൊഴിലാളികളെ നിയമിക്കുകയുളളൂ. അതില്‍ പ്രധാനമാണ് തൊഴിലാളികള്‍ ലഹരി വസ്തുക്കളിലൂം ഓണ്‍ലൈന്‍ […]











