Sauditimesonline

OV VIJAYAN
കാലം മറക്കാത്ത കഥകളും കഥാപാത്രങ്ങളും; ദമ്മാമില്‍ ഒ.വി വിജയന്‍ അനുസ്മരണം

Saudi News

gulf, saudi

മദീന അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട ശുഹൈബിനെ സന്ദര്‍ശിച്ച് കോണ്‍സുല്‍ ജനറല്‍

മദീന: ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 45 പേര്‍ മരിച്ച സംഭവത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് ശുഹൈബിനെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി സന്ദര്‍ശിച്ചു. മദീനയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹൈദരാബാദ് സ്വദേശി ശുഹൈബ്. ഏറ്റവും മികച്ച ചികിത്സയാണ് ശുഹൈബിന് ലഭ്യമാക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. സാധ്യമായ മുഴുവന്‍ ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. ശുഹൈബ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും കോണ്‍സുല്‍ […]

gulf, saudi

ഒലയ ഇസ്‌ലാഹി സെന്റര്‍; യൂസഫ് ഷെരീഫ് നയിക്കും

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഒലയ സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യൂസഫ് ഷെരീഫ് (പ്രസിഡന്റ്), മുസ്തഫ മാവൂര്‍, അക്രം (വൈസ് പ്രസിഡന്റുമാര്‍) ഷമീര്‍ കാളികാവ് (സെക്രട്ടറി), സാഹില്‍, അമീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അജ്മല്‍ (ട്രഷറര്‍) എന്നിവരിണ് ഭാരവാഹികള്‍. കേന്ദ്ര കൗണ്‍സിലര്‍മാരായി അജ്മല്‍, മുസ്തഫ മാവൂര്‍, എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി ഫൈസല്‍ മാവൂര്‍, അമീര്‍ (ക്യുഎച്ച്എല്‍സി), ഫൈസല്‍ എടപ്പാള്‍, സൈതലവി (ദഅവ ആന്റ് ജാമിയ അല്‍ ഹിന്ദ്), സാഹില്‍, ഷബീന്‍ (നിച്ച് ഓഫ്

gulf, saudi

‘ആര്‍പ്പോ’ ആഘോഷമൊരുക്കി കേളി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഒലയ ഏരിയ ‘ആര്‍പ്പോ-2025” ഓണാഘോഷം സംഘടിപ്പിച്ചു. എക്‌സിറ്റ് 18ലെ അല്‍ മഹാ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. ഓണം കഴിഞ്ഞെങ്കിലും പ്രവാസികളുടെ ഒരുമയും ഓര്‍മ്മകളും സമ്മാനിച്ച് മാവേലിയും പൂക്കളവും ശിങ്കാരി മേളവും തിരുവാതിരയും അരങ്ങേറി. കലാഭവന്‍ നസീബിന്റെ സ്റ്റാന്‍ഡ് അപ്പ് കോമഡി, റിയാദ് കിതാബ് ബാന്‍ഡിന്റെ ഗാനമേള, ഡിജെ റോബിന്‍ അവതരിപിച്ച ഡിജെ നൈറ്റ് എന്നിവ ഓണാഘോഷങ്ങളെ വര്‍ണാഭമാക്കി. വിഭവ സമൃദ്ധമായ ഓണ സദ്യയും കേളി അംഗങ്ങളുടേയും കുട്ടികളുടേയും, കുടുംബവേദി അംഗങ്ങളുടേയും വിവിധകലാ

gulf, saudi

അലിഫ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമ്മദ് നിര്‍വഹിച്ചു. ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി 100 താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന എട്ട് ടീമുകളാണ് അലിഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. ടീം മാനേജേഴ്‌സിന്റെ നേതൃത്വത്തില്‍ ക്യാമ്പസിനകത്ത് നടന്ന താരലേലം അന്താരാഷ്ട്ര മത്സരങ്ങളുടെ നടപടിക്രമങ്ങള്‍ക്ക് സമാനമായിരുന്നു. സാന്റ്‌സ്‌റ്റോം വാരിയേഴ്‌സ്, ക്രസന്റ് ഈഗ്ള്‍സ്, ഒവയ്‌സിസ് ലയന്‍സ്, ഡെസേര്‍ട്ട് ഫാല്‍ക്കണ്‍ എന്നിവയാണ് അലിഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന നാല് ടീമുകള്‍.

gulf, saudi

തണലൊരുക്കി റിയാദ് ഐസിഎഫ്; ഷബീര്‍ അലി അദനിയ്ക്ക് പുതു ഭവനം

റിയാദ്: ഒരു കുടുംബത്തിന് കൂടി തണലൊരുക്കി റിയാദ് ഐസിഎഫ്. കാഴ്ച പരിമിതിയുള്ള വളാഞ്ചേരി ഷബീര്‍ അലി അദനി ദാറുല്‍ ഖൈര്‍ പദ്ധതി പ്രകാരം ഒരുക്കിയ ഭവനത്തിലേക്ക് താമസം മാറും. വളാഞ്ചേരി പോത്തന്നൂര്‍ പള്ളിപ്പടിയില്‍ നിര്‍മ്മിച്ച വീട് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി കൈമാറും. കാഴ്ച പരിമിതിയെ അതിജീവിച്ച് ഷബീര്‍ അലി അദനി കഠിന പ്രയത്‌നത്തിലൂടെ ഉന്നതിയിലെത്തിയ വ്യക്തിയാണ്. ചെറു പ്രായത്തില്‍ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു.

gulf, saudi

റിയാദില്‍ തൃശൂര്‍ സൗഹൃദ സംഗമം

റിയാദ്: തൃശൂര്‍ ജില്ലാ സൗഹൃദവേദി സൗഹൃദ സംഗമം വിവിധ പരിപാടികളോടെ അരങ്ങേറി. അംഗത്വ കാമ്പയിനും ആരംഭിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി വി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണം കണ്‍വീനര്‍ ശരത് ജോഷി നിര്‍വഹിച്ചു. ഇരിഞ്ഞാലക്കുട സ്വദേശി ആഷിക്ക് ഏറ്റുവാങ്ങി. അംഗങ്ങളുടെ മക്കളുടെ വിവാഹ സമ്മാനങ്ങള്‍ നവ വധു ഫാത്തിമ റഷീദിന് വേണ്ടി പിതാവ് റഷീദിന് മുന്‍ വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍

gulf, saudi

‘ഫോര്‍ക’ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: ഫോര്‍ക മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം രണ്ടാം ചരമ ദിനത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ശിഹാബ് കോട്ടുക്കാട് ഉദ്ഘാടനം ചെയ്തു. ഡോ. ജയചന്ദ്രന്‍, ഫോര്‍ക വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, എന്‍ആര്‍കെ പ്രതിനിധി ക്‌ളീറ്റസ്സ്, അഡ്വ. ജലീല്‍, ബഷീര്‍ കോട്ടയം, നസീര്‍ കേളി, സലീം ആര്‍ത്തില്‍, സുരേഷ് ശങ്കര്‍, നിയാസ് പാനൂര്‍, ഷിബു ഉസ്മാന്‍, നസ്‌റുദ്ദിന്‍

gulf, saudi

ഉംറ ബസ് അപകടം; മരിച്ചവരുടെ ബന്ധുക്കളെ മദീനയിലെത്തിക്കും

മദീന: ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സൗദിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. അതേസമയം, ബസ്സിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ രക്തബന്ധമുളള രണ്ട് കുടുംബാംഗങ്ങളെ മദീനയിലെത്തിക്കുന്നതിന് നടപടി ആരംഭിച്ചു. ഇതിനുളള ചെലവുകള്‍ തെലുങ്കാന സര്‍ക്കാര്‍ വഹിക്കും. മരിച്ചവരെ തിരിച്ചറിയുന്നതിനു ഡിഎന്‍ പരിശോധനയ്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും അവസരം ഒരുക്കാനാണ് ബന്ധുക്കളെ സൗദിയിലെത്തിക്കുന്നത്. അതേസമയം മക്ക-മദീന

gulf, saudi

‘ഇവാ’ കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവാ) കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും വിവിധ പരിപാടികളോ ൈഅരങ്ങേറി. ബദിയാ വാദിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേക്ക് മുറിച്ചു ശിശുദിനവും ആഘോഷിച്ചു. പ്രസിഡണ്ട് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ഗോപിനാഥന്‍, ട്രഷറര്‍ നിസാര്‍ മുസ്തഫ, ചാരിറ്റി കണ്‍വീനര്‍ സിജു പീറ്റര്‍, രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാംവേലില്‍, ടി.എന്‍.ആര്‍ നായര്‍, കിഷോര്‍ കുമാര്‍, ബിജു പാതിരപള്ളി, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. സുരേഷ്

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ ഫാമിലി ടൂര്‍

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) അംഗങ്ങളും കുടുംബാംഗങ്ങളും ‘വണ്‍ ഡേ ഫാമിലി ടൂര്‍’ സംഘടിപ്പിച്ചു.യുനെസ്‌കോ പൈതൃക നഗരമായ ദിരിയ്യ, അല്‍ ഉയൈന പാര്‍ക്ക്, സാദുസ് ഹെറിറ്റേജ് വില്ലേജ്, സാദുസ് ഡാം, പ്രകൃതിയുടെ അത്ഭുതമായ ഹിഡന്‍ കേവ്, ലോകത്തിന്റെ അറ്റം എന്നറിയപ്പെടുന്ന എഡ്ജ് ഓഫ് ദ വേള്‍ഡ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. സഞ്ചാരികള്‍ക്ക് അറിവും വിനോദവും സമന്വയിച്ച അനുഭവമായിരുന്നു യാത്ര. കോര്‍ഡിനേറ്റര്‍മാരായ അലി വാരിയത്ത്, മജീദ് പാറക്കല്‍, പ്രസിഡന്റ് സാജു ദേവസ്സി, സെക്രട്ടറി കുഞ്ഞു മുഹമ്മദ് ചുള്ളിക്കാടന്‍

gulf, saudi

മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

മദീന: തെലുങ്കാനയില്‍ നിന്ന് മക്കയിലെത്തിയ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അഗ്‌നിബാധയില്‍ 45 പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ അഗ്‌നിഗോളമായി മാറിയ ബസ്സില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അബ്ദുല്‍ ശുഐബ് മുഹമ്മദ് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. മരിച്ച 45 തീര്‍ഥാടകരില്‍ 20 സ്ത്രീകളും 11 പേര്‍ പതിനഞ്ച്് വയസ്സില്‍ താഴെ പ്രായമുളള കുട്ടികളുമാണെന്ന് ഹജ്ജ് സര്‍വ്വീസ് കമ്പനി അറിയിച്ചു. 25 കാരനായ അബ്ദുല്‍ ശുഹൈബ് മുഹമ്മദ്

gulf, saudi

മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

റിയാദ്: മക്കയില്‍ നിന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് മദീനയിലേയ്ക്കു പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ ബസ്സിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 35ലിധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് പ്രാഥമിക വിവരം. ബസ്സില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. തെലുങ്കാനയിലെ വിവിധ ജില്ലകളിലുളളവരാണ് അപകടത്തില്‍പെട്ടത്. ഹൈദരാബാധില്‍ നിന്ന് ഒരാഴ്ചി മുമ്പാണ് ഇവര്‍ മക്കയിലെത്തിയത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ മുഹറഹാത്

gulf, saudi

ഒതുക്കുങ്ങല്‍ കെഎംസിസി ‘തരംഗി’ന് സമാപനം

റിയാദ്: ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി ‘തരംഗ്’ ക്യാമ്പയിന്‍ സമാപിച്ചു. ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് അനീസ് എന്‍പി അധ്യക്ഷത വഹിച്ചു. നജ്മുദ്ദീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട്-106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് ‘തരംഗ് ‘ സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഷബീര്‍ അലി ജാസ് വിശദീകരിച്ചു.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പികെ നവാസ് മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് തങ്ങള്‍,

gulf, saudi

ഡോ. ഗൗസല്‍ അസം ഖാന് ‘നോടെക്’ അവാര്‍ഡ്

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി.)സൗദി ഈസ്റ്റ് നാഷനല്‍ കമ്മറ്റിയുടെ ‘നോടെക്’ എക്‌സലന്‍സി പുരസ്‌കാരം ഡോ. ഗൗസല്‍ അസം ഖാന്. അല്‍ അഹ്‌സ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അപ്ലൈഡ് മെഡിക്കല്‍ സയന്‍സ് കോളേജിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും ചാര്‍ട്ടേഡ് സയന്റിസ്റ്റുമാണ്. റിയാദ് അസീസിയ്യ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന നോടെക് പ്രദര്‍ശന വേദിയിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് വിജ്ഞാന-സാങ്കേതിക രംഗത്ത് സൗദിയുടെ മുന്നേറ്റത്തിനും വളര്‍ച്ചക്കുമൊപ്പം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ദിശാബോധം നല്‍കുന്നതിന് ആര്‍.എസ്.സിയുടെ പഠന, ഗവേഷണ മേഖലകളില്‍

Scroll to Top