റിയാദില്‍ ചുങ്കത്തറ കൂട്ടായ്മ ‘കെയര്‍ ഫെസ്റ്റ്’
റിയാദ്: ചുങ്കത്തറ അസോസിയേഷന്‍ ഫോര്‍ റിയാദ് എക്‌സ്പാട്രിയേറ്റ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. അവശതയനുഭവിക്കുന്ന പ്രവാസികള്‍ക്കും നിലാരംഭരായ രോഗികള്‍ക്കും സഹായഹസ്തവുമായി ‘ജീവകാരുണ്യത്തിന് ഒരുകൈതാങ്ങ്’ എന്ന സന്ദേശം ഉയര്‍ത്തിയാണ് കെയര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഈദ് ആഘോഷത്തിന്റെ ഭാഗമായാണ് ചുങ്കത്തറ നിവാസികളായ റിയാദില്‍ ജോലി ചെയ്യുന്നവര്‍ ഒത്തുകൂടിയത്.യോഗം റിയാദ് മീഡിയ ഫോറം അക്കാദമിക് കണ്‍വീനര്‍ ഷംനാദ് കരുനാഗപള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബാപ്പു മാമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി അസീസ്, ജുന ആസിഫ്, അക്ബര്‍, കുഞ്ഞു […]
