കേന്ദ്രം ഞെരുക്കുമ്പോഴും കേരളം കുതിക്കുന്നു
റിയാദ്: കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ തുടര്‍ച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഉപയോഗപ്പെടുത്തി ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം നിലവില്‍ കേരളം മാത്രമാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളം അനുഭവിക്കുന്ന വികസനവും, സുരക്ഷിതത്വവും രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ സമാനതകള്‍ഇല്ലാത്തതാണ്. യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നേരിടുന്ന സാമ്പിക ഞെരുക്കത്തിലും കേരളം സമഗ്ര മേഖലയിലും കുതിക്കുകയാണ്. തനത് വരുമാനം വര്‍ധിപ്പിച്ചും പൊതുകടം കുറച്ചും, ദാരിദ്രം നിര്‍മാര്‍ജനം ചെയ്തും […]













