
റിയാദ്: പറക്കാന്‍ ഒരുങ്ങുന്നതിനിടെ സൗദി എയര്‍ലൈന്‍സിന്റെ കെയ്‌റോ-റിയാദ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഗ്രൗണ്ട് സര്‍വീസ് ക്രെയിനില്‍ കൂട്ടിയിടിച്ചു. നിറയെ യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എസ് വി 313-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. എയര്‍ ബസ് എ 330-300 വിമാനത്തിന്റെ ചിറകിന് കേടുപാടു സംഭവിച്ചതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.