Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

അല്‍ മദീനയില്‍ 1, 2, 3 റിയാല്‍ ‘സണ്‍ലൈറ്റ്’ ഓഫര്‍

റിയാദ്: മദീന ഹൈപ്പറില്‍ വിലക്കിഴിവിന്റെ മഹോത്സവം ‘സണ്‍ലൈറ്റ്’ ഓഫര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 1ന് തെരഞ്ഞെടുത്ത ഉത്പ്പന്നങ്ങള്‍ ഒരു റിയാലിന് ലഭിക്കും., 2ന് രണ്ട് റിയാലും 3ന് മൂന്നു ലിയാലുമാണ് വില. ചുരുങ്ങിയത് മര്‍ഹബ ഓഫറില്‍ ഉള്‍പ്പെടാത്ത ഉത്പ്പന്നങ്ങള്‍ 100 റിയാലിന് പര്‍ചേസ് ചെയ്യുന്ന മര്‍ഹബ കാര്‍ഡ് ഉടമകളായ ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സവാള, കുക്കിംഗ് ഓയില്‍, ഈജിപ്ഷ്യന്‍ മിക്‌സഡ് പിക്കിള്‍, ഒന്നര ലിറ്ററിന്റെ ആറ് അക്വാഫിന മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെ നിരവധി ഉത്പ്പന്നങ്ങള്‍ സെപ്തംബര്‍ 1ന് ഒരു റിയാലിന് ലഭിക്കും. രണ്ടാം തീയതി അല്‍ മദീന ഹൈപ്പര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം പഞ്ചസാര, 30 മുട്ട, 2 പറാത്ത ചിക്കന്‍ കറി, വാട്ടര്‍ ബോട്ടില്‍ എന്നിവ രണ്ട് റിയാലിന് ലഭിക്കും. ബീഫ് ലിവര്‍, ബവന്‍ 2.5 കിലോ ഗ്രാം വാഷിംഗ് പൗഡര്‍, ഗ്രീന്‍ ഒലിവ്, ലഞ്ച് ബോക്‌സ്, 500 ഗ്രാം ബദാം എന്നിവയ്ക്ക് മൂന്നു റിയാല്‍ മാത്രമാണ് വില. ഇതിനു പുറമെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top