Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

എംഇഎസ് റിയാദ് ചാപ്റ്റര്‍: ടിഎം അഹമ്മദ് കോയ നയിക്കും

റിയാദ്: എം. ഇ. എസ് റിയാദ് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണ സമിതി 22 ലക്ഷം രൂപയുടെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അധ്യക്ഷനായി.

ടി.എം. അഹമ്മദ് കോയ സിറ്റി ഫഌവര്‍ (പ്രസിഡന്റ്), നവാസ് റഷീദ് (ജന. സെക്രട്ടറി), ഫൈസല്‍ പൂനൂര്‍ (ട്രഷറര്‍), ടി.എസ്. സൈനുല്‍ ആബിദ്, ഡോ. അബ്ദുള്‍ അസീസ് (വൈസ് പ്രസിഡന്റുമാര്‍), ഷെഫീഖ് പാനൂര്‍, മുഹമ്മദ് ഖാന്‍ (സെക്രട്ടറിമാര്‍), ഷമീം മുക്കം (സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍), അബ്ദുല്‍ റഹ്മാന്‍ മറായി, ഫൈസല്‍ അബ്ദു (കണ്‍വീനര്‍മാര്‍), ഫൈസല്‍ പൂനൂര്‍ (സകാത്ത് കമ്മിറ്റി ചെയര്‍മാന്‍), മുജീബ് മൂത്താട്ട്, ഹബീബ് പിച്ചന്‍, മുഹമ്മദ് നിഷാന്‍ (കണ്‍വീനര്‍മാര്‍), അബ്ദുല്‍ നിസാര്‍ വെങ്ങേരി (എഡ്യുക്കേഷന്‍ വിങ് ചെയര്‍മാന്‍),

അബൂബക്കര്‍ മഞ്ചേരി, യതി മുഹമ്മദ് (കണ്‍വീനര്‍മാര്‍), ഷെഫീഖ് പാനൂര്‍ (സോഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍), അബ്ദുല്‍ഖാദര്‍ കുട്ടശ്ശേരി, സഗീര്‍ അലി വണ്ടൂര്‍, മുനീബ് ബി.എച്ച് (കണ്‍വീനര്‍മാര്‍), അസ്‌കര്‍ അലി (ഐ.ടി.വിങ് ചെയര്‍മാന്‍), അമീര്‍ ഖാന്‍, സുഹാസ് ചേപ്പാലി (കണ്‍വീനര്‍മാര്‍), സലിം പള്ളിയില്‍ (മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍), അബ്ദുല്‍ സലാം ഇടുക്കി (കണ്‍വീനര്‍), ഡോ. സൈനുല്‍ ആബിദ്, ജലാലുദ്ദീന്‍ ബര്‍ഷാനി, മുഹിയുദ്ദീന്‍ സഹീര്‍, ഷാജു കെ.സി, ഹിദാഷ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍),

എന്‍ജി. അബ്ദുല്‍ റഹ്മാന്‍കുട്ടി (മുഖ്യ രക്ഷാധികാരി), ഐ. പി. ഉസ്മാന്‍ കോയ, എന്‍ജി. മുഹമ്മദ് ഇഖ്ബാല്‍, എന്‍ജി. ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, പി. പി. ഹബീബ് റഹ്മാന്‍ (രക്ഷാധികാരികള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ടി.എസ്. സൈനുല്‍ ആബിദ് സ്വാഗതവും നവാസ് റഷീദ് നന്ദിയുംരേഖപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top