
റിയാദ്: ഓഗസ്റ്റ് ഒന്നു മുതല്‍ സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. റസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപുകള്‍ തുടങ്ങി പൊതുജനങ്ങള്‍ സന്ദര്‍ശനം നടത്തുന്ന മുഴുവന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ എടുത്തുവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് നഗര ഗ്രാമ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.