
റിയാദ്: വലപ്പാട് പ്രവാസി ചാരിറ്റബിള്‍ സൊസൈറ്റി ബത്തഹ വാട്ടര്‍ തീം പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് നാസ്സര്‍ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഹാഷിക്ക് വലപ്പാട്, സുനില്‍ ആര്‍. ഐ കബീര്‍, താജുദ്ദീന്‍, ഷബീര്‍, ലുലു ഷിഹാബ്, സെലിം കരയാമുട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






