Sauditimesonline

NILAMEL
കൊല്ലം സ്വദേശിയുടെ മൃതദേഹം അല്‍ ഹസയില്‍ ഖബറടക്കി

പ്രവാസി സാമൂഹിക കൂട്ടായ്മ അല്‍ഖസീം

ബുറൈദ: അല്‍ ഖസീം അല്‍റാസില്‍ മലയാളി പ്രവാസി സാമൂഹിക കൂട്ടായ്മ നിലവില്‍ വന്നു. യോഗം റിയാദ് ഘടകം ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായ യാക്കൂബ് കൂരാട് (പ്രസിഡന്റ്), നിസാര്‍ കായംകുളം (സെക്രട്ടറി), മാഹിന്‍ അബൂബക്കര്‍ ഹരിപ്പാട് (ട്രഷറര്‍), ബിനു പത്തനംതിട്ട (രക്ഷാധികാരി),

വിദ്യ തൃശ്ശൂര്‍ (പിആര്‍ഒ) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ 15 എക്‌സിക്യൂട്ടീവ് മെമ്പര്‍മാരയും തിരഞ്ഞെടുത്തു കലണ്ടര്‍, പ്രശംസാഫലകം, മെമ്പര്‍ഷിപ്പ് എന്നിവയുടെ വിതരണവും നടന്നു. മാഹിന്‍ അബൂബക്കര്‍ ഹരിപ്പാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top