Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

റിയാദ് കെഎംസിസി റീലീഫ് സെല്‍

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ രൂപീകരിച്ചു.

സെല്‍ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് കണ്ടെത്തുന്നതിന് രൂപ രേഖ തയ്യാറാക്കി. യോഗത്തില്‍ റിലീഫ് വിംഗ് ചെയര്‍മാന്‍ നാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത്, അഡ്വ അനീര്‍ ബാബു, പി.സി. മജീദ്, അഷ്‌റഫ് കല്പകഞ്ചേരി, ഷാഫി തുവ്വൂര്‍, നജീബ് നെല്ലാം കണ്ടി, ബഷീര്‍ വല്ലാഞ്ചിറ, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ സിറാജ് മേടപ്പില്‍ സ്വാഗതവും മൊയ്തീന്‍ ബാവ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top