Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

റിയാദില്‍ മലയാളികളുടെ ‘സുല്‍ത്താനോണം’

റിയാദ്: പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഹ്യുമാനിറ്റേറിയന്‍ സിറ്റി ആശുപത്രിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ ‘സുല്‍ത്തനോണം’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ മലയാളികളെ കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ മലയാളി ജീവനക്കാരുടെയും കുടുംബങ്ങളുടെയും വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി.

മുതിര്‍ന്ന അംഗം സാജന്‍ ചാണ്ടി പരിപാിെ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സാജിദ് ഒതായി പോഗ്രാം കോര്‍ഡിനേറ്റര്‍ ഹാഷിം, നിസാം, ഫാസില്‍, ദിലീപ്, ഷിബിന്‍, ശ്യാമിലി, സുമിത, അനിത എന്നിവര്‍ ആശംസകള്‍ നേന്നന്നു. നഴ്‌സുമാരായ അഞ്ചന, ചൈതന്യ, നിഷ, ജോസ്മി, മെല്‍ബി, അഞ്ജലി, അഞ്ചു, ഹര്‍ഷ, വരുണ്‍, ഇമ്മാനുവല്‍, സൗമ്യ, ബബിത എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top