Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടം; ഉദ്ഘാടനം ഇന്ന്

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മൂന്നാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 6 രാത്രി 8.00ന് തുടക്കമാകും. ബത്ഹയിലെ ഒഐസിസി ആസ്ഥാനം സബര്‍മതിയില്‍ നടക്കുന്ന പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വ്യാപകവും ഫലപ്രദവുമായി പദ്ധതി നടപ്പിലാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തയാക്കിയിട്ടുളളത്. ഒഐസിസി സുരക്ഷാ പദ്ധതി പ്രവാസി സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണെന്നും ഒഐസിസി പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top