Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഒഐസിസി സുരക്ഷാ പദ്ധതി; കണ്ണൂര്‍ ജില്ലാ അംഗത്വ ക്യാമ്പയിന്‍

റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒഐസിസി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മൂന്നാം ഘട്ട ജില്ലാതല അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു ആദ്യ ഫോം ജാഫ് തീകുക്കിലിന് നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബല്‍ മെമ്പര്‍ അഷ്‌കര്‍ കണ്ണൂര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആയ ഹരീന്ദ്രന്‍ കയറ്റുവള്ളി, ഹാഷിം പാപ്പിനിശ്ശേരി, ഹാഷിം കണ്ണാടിപ്പറമ്പ്, സുജിത് തോട്ടട, അബ്ദുള്ള കോറളായി, ജലീല്‍ ചെറുപുഴ, സിന്ധു സന്തോഷ് എന്നിവര്‍ സുരക്ഷാ ക്യാമ്പയിന്നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top