
റിയാദ്: പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

ഷമീര്‍ റിയാസ്, അസീസ് , സൈഫ് കായംകുളം, റഫീഖ്, നിഹ്മത്തുള്ള, ഷറഫു വള്ളിക്കുന്ന്, നിസാം കായംകുളം, റഷീദ് കായംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കലാപരിപാടികള്‍ക്ക് മുത്തലിബ് കാലിക്കറ്റ്, അല്‍താഫ് കാലിക്കറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. ദേവന്‍ സ്വാഗതവും റസാഖ് പാലത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






