Sauditimesonline

HOUSEDRIVER
പരീക്ഷ പാസ്സാകാതെ പറക്കാനാകില്ല; സൗദി ഹൗസ് ഡ്രൈവര്‍മാര്‍ക്ക് സ്‌കില്‍ ടെസ്റ്റ്

പൊന്നാനി കൂട്ടായ്മ ഇഫ്താര്‍ വിരുന്ന്

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദില്‍ സൗഹൃദ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മന്‍സൂറ ഇന്ത്യന്‍ ബ്രീസ് റെസ്‌റ്റോറന്റില്‍ നടന്ന വിരുന്നില്‍ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്തു. വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് കണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു.

സലീം കളക്കര, റസാഖ് പുറങ്ങ്, അന്‍സാര്‍ നൈതല്ലൂര്‍, കബീര്‍ കാടന്‍സ്, ഷമീര്‍ മേഘ, ഷംസു പൊന്നാനി, അസ്‌ലം കളക്കര, സുഹൈല്‍ മഖ്ധൂം, അന്‍വര്‍ ഷാ, അഷ്‌കര്‍ വി, ലബീബ് മാറഞ്ചേരി, സാഫിര്‍ പൊന്നാനി, ബക്കര്‍ കിളിയില്‍, ബാസില്‍ ഇബ്രാഹിം, മുക്താര്‍ വെളിയംകോട്, അല്‍ത്താഫ് കെ, രമേശ് വെള്ളേപ്പാടം, അന്‍വര്‍ കറുകതിരുത്തി, നിഷാം, അഷ്‌കര്‍ വെളിയംകോട്, ഷമീറ ഷമീര്‍, റഷാ സുഹൈല്‍, നിഷ ഷംനാദ്, സാബിറ ലബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top