Sauditimesonline

OBIT
ഹോത്തയില്‍ മലയാളി യുവാവ് മരിച്ചു

സലിം ചാലിയത്തിന് യാത്രയയപ്പും കസവ് സംഗമവും

റിയാദ്: സൗഹൃദ സായാഹ്നം ഒരുക്കി കസവ് കലാവേദി കുടുംബ സംഗമം മെയ് 1ന് നടക്കും. സുലൈ ഇസ്താംബുള്‍ സ്ട്രീറ്റില്‍ ബിലാദി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് പരിപാടി ആരംഭിക്കും. കസവ് കലാവേദി പ്രസിഡന്റ് സലിം ചാലിയത്തിന് യാത്രയയപ്പും നടക്കും.

ടീം മെഹഫില്‍ അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, കസവ് വോയിസ് ഒരുക്കുന്ന ഗാനമേള, സൂഫി ഡാന്‍സ്, ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാവിരുന്നുകള്‍ അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top