Sauditimesonline

accident st
മകളുടെ എംബിബിഎസ് പ്രവേശനത്തിനെത്തി, ഒടുവില്‍ വിധി തട്ടിയെടുത്തു; ഉമ്മയ്ക്കും മകള്‍ക്കും ത്വാഇഫില്‍ അന്ത്യനിദ്ര

ശ്രീകുമാര്‍ വള്ളികുന്നതിനു എസ് എം എസ് യാത്ര അയപ്പ്

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ആലപ്പുഴ വള്ളികുന്നം ശ്രീകുമാറിന് ഷിഫാ മലയാളി സമാജം (എസ് എം എസ്) യാത്രയയപ്പ് നല്‍കി. മൂന്ന് പതിറ്റാണ്ടായി റിയാദില്‍ ഇലക്ട്രോണിക്‌സ് ഷോപില്‍ ജീവനക്കാരനായിരുന്നു. എസ് എം എസ് വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

രാജമല, കരിപ്പൂര്‍ ദുരന്തംങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു യോഗം. പ്രസിഡന്റ് ഇല്ല്യാസ് സാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ്ബാബു, ട്രഷറര്‍ ഷാജി പിള്ള, രക്ഷാധികാരികയ അശോകന്‍ ചാത്തന്നൂര്‍, ഉമ്മര്‍ അമാനത്, വൈസ് പ്രസിഡന്റുമാരായ ഫിറോസ് പോത്തന്‍കോട്, രതീഷ് നാരായണന്‍, വിശ്വംഭരന്‍, റഹിം പറക്കോട്, മണി ആറ്റിങ്ങല്‍, ഉമ്മര്‍ പട്ടാമ്പി, ഷജീര്‍, കെ പി ഹനീഫ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി പ്രകാശ് ബാബു സ്വാഗതവും ഉമ്മര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top