Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ്

റിയാദ്: നാലുപതിറ്റാണ്ടു പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന അഷറഫ് വടക്കേവിളയ്ക്കു ഷിഫ മലയാളി സമാജം യാത്രയയപ്പ് നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 20 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സമാജം പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. പരിപാിെ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു.

മുജീബ് കായംകുളം ആമുഖ പ്രഭാഷണം നടത്തി, സലിം കളകര, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അയൂബ് കരുപ്പടന്ന, ഷാജു വാളപ്പന്‍, ഉമ്മര്‍ അമാനത്ത്, ഫിറോസ് പോത്തന്‍കോട്, ബിജു മടത്തറ, ബാബു കണ്ണോത്, സലീഷ്, സജീര്‍, മണി ആറ്റിങ്ങല്‍, അനില്‍, മുസ്തഫ, അജയന്‍, വിശ്വംബരന്‍, കുഞ്ഞമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അശോകന്‍ ചാത്തന്നൂര്‍ സ്വാഗതവും സെക്രട്ടറി മധു വര്‍ക്കല നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top