Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

വിമാനത്താളങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുന്നു

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി 22 വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനിക്ക് കൈമാറും. അടുത്ത വര്‍ഷം ആദ്യം തായിഫ്, അല്‍ ഖസിം എയര്‍പോര്‍ട്ടുകള്‍ ഹോള്‍ഡിംഗ് കമ്പനിക്ക് കൈമാറുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ അസീസ് അല്‍ദുവയ്‌ലെജ് അറിയിച്ചു. വകിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വ്യോമയാന രംഗത്തെ തന്ത്ര പ്രധാന ചുവടുവെപ്പുകളുടെ ഭാഗമായാണ് നടപടി. വ്യോമ ഗതാഗത രംഗത്തും കാര്‍ഗോ മേഘലയിലും കൂടുതല്‍ വികസനങ്ങള്‍ നടപ്പിലാക്കും. ഇതിനുളള പഠനങ്ങള്‍ തുടരുകയാണെന്നും ദുവയ്‌ലെജ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top