Sauditimesonline

farewell to viresh 00
വിജേഷ് ആരേഴിക്ക് യാത്രയയപ്പ്

ഷിഫ ഇസ്‌ലാഹി സെന്റര്‍: അബ്ദുറഹിമാന്‍ നയിക്കും

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഷിഫ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏഴ് അംഗങ്ങളടങ്ങിയ സെക്രട്ടറിയേറ്റ്, പതിനെട്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി, യൂത്ത് വിങ് എന്നിവ രൂപീകരിച്ചു.
അബ്ദുറഹിമാന്‍ വയനാട് (പ്രസിഡന്റ്), ബഷീര്‍ കെ എം, ഇസ്മായില്‍ ബേപ്പൂര്‍ (വൈസ് പ്രസിഡന്റുമാര്‍), സക്കരിയ കൊല്ലം (സെക്രട്ടറി), സിബ്‌റീസ് തലശ്ശേരി, ഇസ്മായില്‍ മലപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുള്ള (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ വിങുകളുടെ ഭാരവാഹികളായി നിസാര്‍ കൊല്ലം (ക്യൂ എച്ച് എല്‍ സി), ഷഹീന്‍ അല്‍ ഹികമി ,ഇസ്മായില്‍ ബേപ്പൂര്‍ (ദഅവ & ജാമിയ അല്‍ ഹിന്ദ്), ആഷിക് കൂട്ടിലങ്ങാടി , നിഷാദ് (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷന്‍), ഫിറോസ് കോഴിക്കോട്,സബ്രീസ് തലശ്ശേരി (സോഷ്യല്‍ വെല്‍ഫെയര്‍), മുഹമ്മദ് കുന്നത്തേരി, സജീവ് തറയില്‍ (ക്രിയേറ്റിവ് ഫോറം), ഷഹീന്‍ അല്‍ ഹികമി, അബ്ദുള്ള ഉമര്‍ ഫാറൂഖ്, മുഹമ്മദ് ഉമര്‍ ഫാറൂഖ് ,ഹബീബുറഹ്മാന്‍ (യൂത്ത് വിങ്ങ്) എന്നിവരെയും തിരഞ്ഞെടുത്തു. ഏരിയ പ്രതിനിധി സംഗമത്തില്‍ ആര്‍.ഐ.സി.സി ജനറല്‍ കണ്‍വീനര്‍ ജാഫര്‍ പൊന്നാനി, അബ്ദുള്ള അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top