Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

അല്‍ മദീന ഹൈപ്പറില്‍ സ്വര്‍ണപ്പെരുമഴ; 250 ഗ്രാം സ്വര്‍ണം സമ്മാനം

റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ സ്വര്‍ണപ്പെരുമഴ. 25 ഉപഭോക്താക്കള്‍ക്ക് 250 ഗ്രാം സ്വര്‍ണം സമ്മാനിക്കുന്ന പദ്ധതി റീജിണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്ആ പ്രഖ്യാപിച്ചു. നവംബര്‍ 27 മുതല്‍ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുക്കും. ഒന്നാം സ്ഥാനത്തിന് 32 ഗ്രാം സ്വര്‍ണം സമ്മാനിക്കും. രണ്ടാം സ്ഥാനത്തിന് 24 ഗ്രാമൂം മൂന്നാം സ്ഥാനത്തിന് 16 ഗ്രാമം നാലാം സ്ഥാനം നേടുന്നവര്‍ക്ക് 10 ഗ്രാം സ്വര്‍ണവും സമ്മാനിക്കും. ഇതിനു പുറമെ തെരഞ്ഞെടുക്കുന്ന 21 ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ വീതം വിതരണം ചെയ്യുമെന്നും അല്‍ മദീന ഹൈപ്പര്‍ മാനേജ്‌മെന്റ് അറിയിച്ചു.

ആദ്യ നറുക്കെടുപ്പ് ഡിസംബര്‍ 06ന് രാത്രി 9.00ന് അല്‍ മദീന ഹൈപ്പറില്‍ നടക്കും. ഡിസംബര്‍ 13, 20 തീയതികളിലാണ് തുടര്‍ന്നുളള ആഴ്ചകളില്‍ നറുക്കെടുപ്പ്. മെഗാ നറുക്കെടുപ്പ് 27ന് നടക്കും. വര്‍ഷാവസാനം ആഘോഷമാക്കാന്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും ആകര്‍ഷക വിലക്കിഴിവും ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ടെന്നു ഡയറക്ടര്‍ ഷംഷീര്‍തുണ്ടിയില്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സാലിം മുഹമ്മദ് ഖഹ്ത്താനി, എച് ആര്‍ മാനേജര്‍നാസര്‍ഫക്കിരി, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top