Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
saudi, uae

കൈകോര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക്; സഹോദരങ്ങള്‍ക്കു ദുബായില്‍ അന്ത്യവിശ്രമം

റിയാദ്: ഒരുമിച്ച് ചിരിച്ചു, ഒന്നിച്ച് കളിച്ചു, ഒരേ മുറ്റത്ത് വളര്‍ന്ന നാല് കുഞ്ഞുജീവിതങ്ങള്‍ക്ക് ഇനി ദുബായ് മണ്ണില്‍ അന്ത്യവിശ്രമം. അബുദാബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോഡ് അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തം തകര്‍ത്തത് ഒരു കുടുംബത്തിന്റെ മാത്രമല്ല, മലയാളി സമൂഹത്തിന്റെ ഹൃദയമാണ്. ഏഴ് വയസ്സുകാരനായ അസ്സാം അബ്ദുല്‍ ലത്തീഫ് ജീവന്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു. മസ്തിഷ്‌ക മരണം സംശയിച്ചിരുന്നുവെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ മരിച്ചവരുടെ […]

gulf, saudi, uae

സില്‍വാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഷുഹൈബ് മിനയില്‍ മരിച്ചു

മക്ക: മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ മിനയില്‍ നിര്യാതനായി. വ്യവസായ പ്രമുഖനും മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് നിര്യാതനായത്. മയ്യിത്ത് മിനയിലെ ശറാഇയ മുഅസ്സിം ഖബര്‍സ്ഥാനില്‍ ഖബറടക്കി. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹാലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്‌സ് എന്നി സംരംഭങ്ങളുടെ ഡയറക്ടറായിരുന്നു. സില്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സൈതലവി കുട്ടിയാണ് പിതാവ്. മാതാവ് ആയിശ മോള്‍. ഭാര്യ: സല്‍മ, മക്കള്‍: നിദ

gulf, uae

കോഴിക്കോടെന്‍സ് ഇഫ്താര്‍ വിരുന്ന്

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടന്‍സ് റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷത വഹിച്ചു. മുനിബ് പാഴുര്‍, മിര്‍ഷാദ് ബക്കര്‍, അബ്ബാസ് കെകെ, പ്രഷീദ് തൈക്കൂടത്തില്‍, നിബിന്‍ ഇന്ദ്രനീലം, ലത്തീഫ് ലക്‌സ, റീജോഷ് കടലുണ്ടി, അനില്‍ മാവൂര്‍ എന്നിവര്‍ പുതുതായി കൂട്ടായ്മയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്കു ഉപഹാരം സമ്മാനിച്ചു. കോഴിക്കോടന്‍സ് കുടുംബത്തിലെ വനിതകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ വിഭവസമൃദ്ധമായ പലഹാരങ്ങള്‍ വൈവിധ്യമായി. ഇഫ്താര്‍ വിരുന്നിനു റാഫി കൊയിലാണ്ടി,

Scroll to Top