പാണ്ടിക്കട് സഹകരണ സംഘം: അഷ്‌റഫ് അലി പ്രസിഡന്റ്
റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം റിയാദ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എക്‌സിറ്റ് 18ലെ എലിന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് അലി എന്ന മുത്തു (പ്രസിഡന്റ്), അക്ബര്‍ ബാദുഷ (വര്‍ക്കിങ് പ്രസിഡന്റ്) ബാബു വി.പി, ഷാഫി വെട്ടിക്കട്ടിരി, അഫീഫ് വെള്ളുവങ്ങാട് (ജനറല്‍ സെക്രട്ടറിമാര്‍), മുജീബ് മാഞ്ചേരി (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ആസാദ് കക്കുളം, ഇല്യാസ് വളരാട് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും അമാനുള്ള കൊടശ്ശേരി, റാഫി […]














