‘എടപ്പ’ ഏകദിന വിനോദ യാത്ര
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ ‘എടപ്പ ഫാമിലി ടൂര്‍-2025’ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതിലധികം പേര്‍ പങ്കെടുത്തു. ഖസബ് ഉപ്പു പാടം, ശഖ്‌റ ഡസേര്‍ട്ട്, തര്‍മിദ ഒയാസിസ് ഫോര്‍ട്ട്, മറാത് ഹില്‍ പാര്‍ക്ക് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. കോര്‍ഡിനേറ്റര്‍ സഹല്‍ പെരുമ്പാവൂരിന്റെ നേതൃത്വത്തിലായിരുന്ന ഏകദിന വിനോദ യാത്ര. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരണങ്ങളും, ക്വിസ് മത്സരവും വിവിധ കലാ പരിപാടികളും ഒരുക്കിയായിരുന്നു യാത്ര. ഭാരവാഹികളായ കരീം കാനാമ്പുറം, സുഭാഷ് അമ്പാട്ട്, അമീര്‍ […]














