Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

Riyadh Bureau

English Edition

Riyadh Airport Announces Largest Terminal Overhaul in 40 Years for 2026

RIYADH: King Khalid International Airport (KKIA), operated by Riyadh Airports Company, is set to launch a major terminal transformation plan in the first quarter of 2026, the most significant operational overhaul since the airport opened more than 40 years ago. The initiative aligns with Riyadh’s rapid expansion and forms part of a broader strategy to […]

gulf, saudi

കാരം കളിയില്‍ ആവേശപ്പൂരം; ടീം അപ്പോളോ ജേതാക്കള്‍

റിയാദ്: ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുഹമ്മദലി ഇളയൂര്‍, ശിഹാബ് മഞ്ചേരി മെമ്മോറിയല്‍ കാരം ടൂര്‍ണമന്റില്‍ ടീം അപ്പോളോ കോടശേരി ജേതാക്കള്‍. ടീം പാണ്ടിക്കാട് രണ്ടാം സ്ഥാനവും നേടി. ബത്ഹ സബര്‍മതിയില്‍ നടന്ന മത്സരത്തില്‍ 28 ടീമുകള്‍ മാറ്റുരച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉല്‍ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ നൗഫല്‍ പാലക്കാടന്‍, റസാഖ് പൂക്കോട്ടുംപാടം, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ അമീര്‍

gulf, saudi

അലിഫ് പ്രീമിയര്‍ ലീഗ്; ക്രസന്റ് ഈഗിള്‍സിന് കിരീടം

റിയാദ്: ഒന്നാമത് അലിഫ് പ്രീമിയര്‍ ലീഗ് സീനിയര്‍ വിഭാഗത്തില്‍ ക്രസന്റ് ഇഗ്ള്‍സിന് കിരീടം. ഒവൈസിസ് ലയനെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നേട്ടം. ജൂനിയര്‍ വിഭാഗത്തില്‍ ഒവൈസിസ് ലയനെ തോല്‍പ്പിച്ച് ഡെസേര്‍ട്ട് ഫാല്‍ക്കണും ചാമ്പ്യന്മാരായി. ജൂനിയര്‍, സീനിയര്‍ കാറ്റഗറികളില്‍ എട്ടു ടീമുകളിലായി 100 താരങ്ങള്‍ മത്സരത്തില്‍ ബൂട്ടണിഞ്ഞു. എപിഎല്‍ അലിഫ് അലുംനൈ മുഹമ്മദ് ഫാദില്‍ ലുഖ്മാനും മുഹമ്മദ് ഷാമിലും ചേര്‍ന്ന് ടൂര്‍ണമെന്റ് കികോഫ് ചെയ്തു. സീനിയര്‍ വിഭാഗത്തില്‍ അമീന്‍ ബാദുഷയെ മികച്ച താരമായും, മികച്ച ഡിഫന്‍ഡറായി ഷാദിന്‍

gulf, saudi

അക്രമികളെ തലോടുകയും ഇരകളെ വേട്ടയാടുകയും ചെയ്യുന്നു

റിയാദ്: രാജ്യത്തു ഓരോ ദിവസവും ഭീതിയും വെറുപ്പും വര്‍ധിച്ചുവരുകയാണെന്നു ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലീം. സമൂഹത്തില്‍ ഛിദ്രത വളര്‍ത്തി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം ഇന്ത്യയുടെ ഭാവിയ്ക്ക് ഭീഷണിയാണ്. അക്രമികളെ തലോടുകയും ഇരകളെ വേട്ടയാടുകയും ചെയ്യുന്ന ഭരണകൂട ഭീകരതയാണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ‘വെനീസ് റഹ്മ’ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സമുദായം രാഷ്ട്രീയം യുവത’ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ബഷീര്‍ കോയിക്കലേത് അധ്യക്ഷത വഹിച്ചു.

gulf, saudi

സംഘടനയെ സജ്ജമാക്കാം, തെരെഞ്ഞെടുപ്പിനൊരുങ്ങാം; ‘ഇന്‍തിഖാബ്’ സമാപിച്ചു

ജിദ്ദ: ‘സംഘടനയെ സജ്ജമാക്കാം, തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന പ്രമേയത്തില്‍ നടന്ന ജിദ്ദ മലപ്പുറം ജില്ല കെഎംസിസി െ്രെതമാസ കാമ്പയിന് സമാപനം. തദ്ദേശ തെരഞ്ഞെടുപ്പിന് ആരവം മുഴങ്ങും മുമ്പേ ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ പ്രചാരണങ്ങള്‍ക്ക് സജ്ജമാണെന്ന് തെളിയിക്കുന്നതായിയിരുന്നു കാമ്പയിന്‍. പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് പതാക ഉയര്‍ത്തി. മുഹമ്മദ് യാസീന്‍ ഖിറാഅത്ത് നടത്തി. സൗദി കെഎംസിസി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ത്ഥന നടത്തി. ക്യാമ്പ് ഡയറക്ടര്‍

gulf, saudi

അസീര്‍ ‘കലാലയം’ സാഹിത്യോത്സവ് ജനു. 2ന്

ഖമീസ്: അസീര്‍ കലാലയം സാംസ്‌കാരിക വേദി സാഹിത്യോത്സവ് പതിനഞ്ചാം പതിപ്പ് ജനുവരി 2ന് ഖമീസില്‍ അരങ്ങേറും. പ്രവിശ്യയിലെ അബഹ, ഖമീസ് മുശൈത്, നജ്‌റാന്‍, മഹായില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ നടക്കുന്ന സാഹിത്യോത്സവ് കുടുംബങ്ങളുടെ കൂട്ടായ്മയും കലാസാംസ്‌കാരിക ഐക്യവും പ്രോത്സാഹിപ്പിക്കുന്ന വേദിയാണ്. അറുപതിലധികം ഇനങ്ങളില്‍ മത്സരം നടക്കും. 30 വയസ്സ് കവിയാത്ത സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഐസിഎഫ് നാഷണല്‍ സെക്രട്ടറി മഹ്മൂദ് സഖാഫി

gulf, saudi

അബ്ദുറസാഖ് മാവൂരിന് കെഎംസിസി യാത്രയയപ്പ്

അല്‍ ഖര്‍ജ്: മൂന്ന് പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അല്‍ ഖര്‍ജ് സഹന കെഎംസിസി നേതാവ് അബ്ദുറസാഖ് മാവൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. പ്രസിഡന്റ് ഷാഹിദ് തങ്ങള്‍ കുറ്റിച്ചിറ അധ്യക്ഷത വഹിച്ചു. അല്‍ ഖര്‍ജ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍കെഎം കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ കരിമ്പില്‍, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുറഹിമാന്‍ പറപ്പൂര്‍, ട്രഷറര്‍ അഷ്‌റഫ് കല്ലൂര്‍, വൈ. പ്രസിഡന്റ് ജാബിര്‍

gulf, saudi

അബ്ദുറഹീം മോചനം: നടപടി ഊര്‍ജ്ജിതമാക്കി ഗവര്‍ണറേറ്റ്; ഫയല്‍ ആഭ്യന്തര മന്ത്രാലയത്തില്‍

റിയാദ്: മോചനം പ്രതീക്ഷിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ അബ്ദുറഹീമിന്റെ കേസ് ഫയല്‍ ഗവര്‍ണറേറ്റില്‍ നിന്ന് വിവിധ വകുപ്പുകളിലേക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, ഡിപ്പോനട്ടേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലേയ്ക്കാണ് ജയിലില്‍ നിന്ന് മോചിപ്പിച്ച് മാതൃരാജ്യത്തേക്ക് അയക്കുന്നതിനുളള ഫയല്‍ കൈമാറിയത്. ഇതുസംബന്ധിച്ച വിവരം അഭിഭാഷകര്‍ക്കും ഇന്ത്യന്‍ എംബസിക്കും പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. 19 വര്‍ഷത്തിലധികം തടവു പൂര്‍ത്തിയാക്കിയ അബ്ദുറഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിന്‍മേല്‍ ഇളവ്

gulf, saudi

ജിദ്ദ നോര്‍ത്ത് സാഹിത്യോത്സവ് ജനുവരി 2ന്

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ നോര്‍ത്ത് സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവ് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി രണ്ടിന് നടക്കുന്ന സാഹിത്യോത്സവിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു. യോഗത്തില്‍ ആര്‍.എസ്.സി ജിദ്ദ നോര്‍ത്ത് ചെയര്‍മാന്‍ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. ഷാഫി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാര്‍ത്ഥിയുവജനങ്ങളുടെയും കുടുംബങ്ങളുടെയും കലാ, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ പരിപോഷിപ്പിക്കുന്നതിനായാണ് സാഹിത്യോത്സവ്. ഹംദാനിയ, സഫ, സാമിര്‍, ഹിറ, അനാകിഷ് എന്നീ സെക്ടറുകളില്‍ നിന്നു വിജയികളായി വരുന്ന

gulf, saudi

‘കോഴിക്കോട്ന്‍സ്’ സ്‌കൂള്‍ ഫെസ്റ്റ്: വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോട്ന്‍സ്’ ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്‌കൂള്‍ ഫെസ്റ്റ്’ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ചിത്ര രചന, ഉപന്യാസ രചന എന്നിവയുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. മഹിറ സദാഫ്, നുമ, മുസമ്മില്‍ (കിഡ്‌സ്), ജുവാന്‍ ജോര്‍ജ്, മൈമൂന റിദ, അവനി രാജേഷ് (സബ് ജൂനിയര്‍), മാധവി കൃഷ്ണ, ഹൃദയ് സന്ദീപ്, ശൈഖ മെഹ്‌റ (ജൂനിയര്‍), ഇബാ സുബൈര്‍, ഹുമൈറ ഉമാം, അനും സിയ, മുഹമ്മദ് ഇബ്രാഹിം, ഷഹ്‌സ (സീനിയര്‍) എന്നിവരാണ് വിവിധ മത്സരങ്ങളില്‍ ആദ്യ മൂന്നു

gulf, saudi

യുപി സ്വദേശിയുടെ മൃതദേഹം ഒഐസിസി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി ഖബറടക്കി

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി ഗുള്‍ഫാന്‍ ഖാന്‍ (32)ന്റെ മൃതദേഹം ഒ.ഐ.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്താക്കി ഖബറടക്കി.ഹഫര്‍ അല്‍ ബത്തിനിലെ ഖബറിസ്ഥാനത്തില്‍ ഖബറടക്കിയത്. നാല് വര്‍ഷം ഹഫര്‍ അല്‍ ബത്തിന്‍ സനയ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതിനിയൈാണ് മരണം. ഭാര്യ: റേഷ്മ ബാനോ. മക്കള്‍: അര്‍ബീന ഖാന്‍, ജുനീറ ഖാന്‍. മരണാനന്തര നിയമ നടപടികള്‍ ഒ.ഐ.സി.സി

gulf, saudi

മികച്ച വിജയം നേടിയവരെ ആദരിച്ചു

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. റിയാദ് അല്‍യസ്മിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ഷാഹിദ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഷഹനാസ് സത്താര്‍ (എംബിബിഎസ്), മെഹ ഫായിസ് (ബാച്ചിലര്‍ ഇന്‍ ഓഡിയോളജി ആന്‍ഡ് സ്പീച് ലാന്‍ഗേജ് പാത്തോളജി), ഹന സത്താര്‍ (ബി കോം സിഎംഎ

English Edition

Record 66.6 Million Visit Makkah and Madinah in a Single Hijri Month

Riyadh: The General Authority for the Care of the Two Holy Mosques announced that a total of 66,633,153 worshippers and pilgrims visited the Grand Mosque in Makkah and the Prophet’s Mosque in Madinah during Jumada Al-Awwal 1447 AH, marking an increase of 12,121,252 over the previous month. According to the authority, the Grand Mosque in

English Edition

Kingdom Shines at WHC 2025 with 18 International Healthcare Awards

Geneva/Riyadh: Saudi Arabia secured 18 international awards in hospital development and scientific research at the 48th World Hospital Congress (WHC), held in Geneva from Nov. 10 – 13. The Kingdom received 13 awards for hospital development projects. King Khalid Hospital in Al-Kharj won the Gold Award from the Dr. Kwang Tae Kim Grand Award, the

Scroll to Top