സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ഓണാഘോഷം
റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ ‘ഓണം പൊന്നോണം 2025’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ഷിജി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഡോ. റഷീദ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍, വൈസ് പ്രസിഡന്റ് ജോണി തോമസ്, ഡോമനിക് സാവിയോ (റിയാദ് ടാക്കിസ്), ജോയിന്റ് സെക്രട്ടറി ആന്‍സന്‍ ജയിംസ്, എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ ആയ ജെയ്‌സണ്‍ തോമസ്, രഞ്ജു പാടത്, ബിനോയ് ഉലഹന്നാന്‍, അജീഷ് അശോക്, […]














