സൗദിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം നേടിയത് പതിനായിരത്തിലധികം പ്രവാസി വിദ്യാര്‍ത്ഥികള്‍
റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് പതിനായിരത്തിലധികം രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതായി ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ എംസി. പ്രവേശന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ സഹകരണത്തോടെ സ്‌പെതംബര്‍ 12ന് ആരംഭിക്കുന്ന ദ്വിദിന ‘റിയാദ് എഡ്യൂ എക്‌സ്‌പോ’ സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ സര്‍വ്വകലാശാലകളില്‍ പ്രവേശനം […]














