Sauditimesonline

madeena octo
മനസ്സുകളില്‍ സൗദി പ്രണയം; ജിദ്ദയില്‍ ആവേശക്കടലായി 'ഫര്‍ഹത് വതന്‍'

ബ്ലഡ് ഡൊണേഷന്‍ ആര്‍മിയ്ക്ക് പുതിയ കോഓര്‍ഡിനേറ്റര്‍മാര്‍

ജിദ്ദ: രക്തം ദാനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ബ്ലഡ് ഡൊണേഷന്‍ ആര്‍മി (പിബിഡിഎ) ജിദ്ദയില്‍ പുതിയ കോ ഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു.

ഷബാന അന്‍സാര്‍ (0552907750), ഷഫീഖ് അബ്ദുല്‍ സലാം (0540645395), അന്‍വര്‍ അബ്ദുള്ള (0507083070), നിധാല്‍ നാസര്‍ (0594382212)എന്നിവരാണ് പുതിയ കോ കോര്‍ഡിനേറ്റര്‍മാര്‍. അടിയന്തിര ഘട്ടങ്ങളില്‍ അതിവേഗം രക്തദാദവിനെ കണ്ടെത്തുന്നതിനു സൗദിയിലെ എല്ലാ പ്രവിശ്യകളിലും പിബിഡിഎ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കോര്‍ഡിനേറ്റെര്‍മാരെ തിരഞ്ഞെടുത്തതെന്ന് സൗദി ചീഫ് കോഡിനേറ്റര്‍ ഷിനാജ് കരുനാഗപ്പള്ളിഅറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top