
ബുറൈദ: കെഎംസിസി സാല്‍മിയ ഫാക്‌റി ഏരിയ കമ്മിറ്റിയുടെ വെല്‍ഫയര്‍ വിംഗ് ഭവന നിര്‍മാണ ഫണ്ട് വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിര്‍ധന കുടുംബത്തിന് ആണ് വീട് നിര്‍മ്മിക്കുന്നത്. ബുറൈദ സാല്‍മിയ ഫാക്രിയ ഏരിയ കെഎംസിസി സമാഹരിച്ച തുക ഫാക്രിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ പാലേരി കുടുംബത്തിന് കൈമാറി. സമദ് പനങ്ങാട്, നൗഷാദ് പനോളില്‍. ഹാഫിസ്
ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
