Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

gulf

gulf

എം.ഇ.എസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

റിയാദ്: മുസ്ലിം എഡ്യുകേഷണല്‍ സൊസൈറ്റി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഖുര്‍ആന്‍ മനപ്പാടമാക്കിയവരെയും ആദരിച്ചു. പ്ലസ് ടൂ സയന്‍സ് വിഷയത്തില്‍ അമല്‍ ഫിറോഷ് തയ്യില്‍, അദീബാ അബ്ദുല്‍ റഹിമാന്‍, കോമേഴ്‌സില്‍ സുല്‍ത്താന യൂനുസ്, ഹുദാ ഹാരീസ് (ഹുമാനിറ്റീസ് സ്ട്രീം), ഖുര്‍ആന്‍ മന:പാഠമാക്കിയ ഐമന്‍ ആഷിഖ് അബ്ദുല്‍ റഹിമാന്‍, ഫെമിന്‍ ഫാത്വിമ മൂത്താട്ട് തഹ്‌സീന്‍ റഹ് മാന്‍ മൂത്താട്ട്, ദാമിന്‍ എം യാക്കൂബ് എന്നിവര്‍ക്ക് പ്രശംസാ പത്രവും സ്വര്‍ണ മെഡലും സമ്മാനിച്ചു. മുഹമ്മദ് ഇക്ബാല്‍. അബദുല്‍ ഗഫൂര്‍, ആഷിഖ് […]

gulf

ഭരണഘടന പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: കേളി

റിയാദ്: പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേരളി സാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ നാലാമത് സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തോടും സമൂഹത്തോടും ഉത്തരവാദിത്തവും പൗരബോധവുമുള്ള സമൂഹമാണ് ഇന്ത്യക്ക് ആവശ്യം. ഇതിന് വിദ്യാര്‍ഥികള്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം. ബത്ഹ ക്ലാസ്സിക് ഹാളില്‍ അഴീക്കോടന്‍ രാഘവന്‍ നഗറില്‍ നടന്ന സമ്മേളനം ജിസാന്‍ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഡോ. മുബാറക് സാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.പി മുരളി അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍,

gulf

ബിനാമി ബിസിനസുകള്‍ക്കെതിരെ സൗദിയില്‍ നടപടി ശക്തം

റിയാദ്: ഈത്തപ്പഴ വിപണിയില്‍ ബിനാമി ബിസിനസ് നടത്തിയ പാക് പൗരനെ നാടുകടത്താന്‍ കോടതി ഉത്തരവ്. സ്വദേശി പൗരന്റെ സഹായത്തോടെ അല്‍ ഖസീമില്‍ ഈത്തപ്പഴം കച്ചവടം നടത്തിയ നിസാര്‍ ഹുസൈന്‍ റഹിം ബഖ്ഷിനെയാണ് നാടുകടത്താന്‍ ബുറൈദ ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ആറു മാസത്തിനിടെ ബുറൈദയില്‍ ആറു വിദേശികള്‍ക്കെതിരെ ബിനാമി വിരുദ്ധ നിയമ പ്രകാരം തടവും പിഴയും ശിക്ഷ വധിച്ചിരുന്നു. ഇതില്‍ അഞ്ച് പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ സുഡാന്‍ പൗരനുമാണ്. ഇവര്‍ക്ക് സഹായം ചെയ്ത സ്വദേശികള്‍ക്ക് തടവും പിഴയും

Scroll to Top