ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണോദ്ഘാടനം
റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മാര്‍ച്ച് 27ന് നോഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വോക്കോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാര്‍ച്ച് 27 രാവിലെ 8.30 മുതല്‍ രാത്രി 9.00 മണി വരെ നടക്കുന്ന ദേശീയ സംഗമത്തില്‍ കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദുല്‍ ഖയ്യൂം […]













