
റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ ആഗോള സൗഹൃദക്കുട്ട് സൗദി ചാപ്റ്റര്‍ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ‘ലോകത്തെ ഏറ്റവും അമൂല്യ സമ്മാനം രക്തദാനമാണ്’ എന്ന പ്രമേയത്തിലാണ് ക്യാമ്പ്. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് മെയ് 2 വെള്ളി രാവിലെ 10 മുതല്‍ 3 വരെ ക്യാമ്പ് നടക്കും.

രക്തദാനം നിര്‍വ്വഹിക്കാന്‍ താല്‍പര്യമുള്ളവര്‍ 0559517681, 0505892691, 0539331173 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.