
റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് (സിജി) വനിതാ ഘടകം സിജി മദേഴ്‌സ് റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിര്‍ച്വലായി നടന്ന യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും ഭാരവാഹികളെയും സഫീന ഫൈസല്‍ പ്രഖ്യാപിച്ചു. സാബിറ ലബീബ് (പ്രസിഡന്റ്), ഷഫ്‌ന നിഷാന്‍ (സെക്രട്ടറി), ഷീബ ഫൈസല്‍, ബനാന്‍ (ജോ. സെക്രട്ടറിമാര്‍), സഫീന ഫൈസല്‍ (ട്രഷറര്‍), ഫെബിന നിസാര്‍, ശബീബ റഷീദ് അലി, ശര്‍മി നവാസ് (എച് ആര്‍ കോ ഓര്‍ഡിനേറ്റര്‍), ഡോ. ഹസീന ഫുആദ്, സൗദ മുനീബ് (ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍), സുമിത, സബ്‌ന ലത്തീഫ് (പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍),നിഖില സമീര്‍ (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. ഡോ. ഹസീന ഫുആദ്, ശര്‍മി നവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദ മുനീബ് നന്ദി പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
