
റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ വന്‍ വില കിഴിവിന്റെ നാല് മെഗാ ദിനങ്ങള്‍ ഒരുക്കുന്നു. ‘ഫോര്‍ മെഗാ ഡെയ്‌സ്’ പ്രമോഷന്‍ കാമ്പയിന്‍ ഒക്ടോബര്‍ 6 മുതല്‍ 9 വരെ നടക്കും. സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ മികച്ച ഉല്‍പ്പന്നം സ്വന്തമാക്കാനുളള അവസരമാണ് ഒരുക്കിയിട്ടുളള്.
ഫോര്‍ മെഗാ ഡെയ്‌സ് ഓഫറിനോപ്പം സിറ്റി ഫ്‌ളവര്‍ നേരത്തെ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫര്‍ പ്രൈസ് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ്. കൂടാതെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യ വിഭവങ്ങള്‍, ലോകോത്തര നിലവാരമുള്ള ഫ്രഷ് പഴം, പച്ചകറികള്‍ എന്നിവ മികച്ച വിലക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവക്ക് പുറമെ മാംസവും മികച്ച വിലയില്‍ ലഭ്യമാണ്. പരമ്പരാഗത വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ശ്രേണിയിലുളള വിപുലമായ കളക്ഷന്‍ ഏറ്റവും മികച്ച വിലയില്‍ തെരഞ്ഞെടുക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.

കൂടാതെ സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്‌സി, വാച്ച്, ബാഗ്, ഭക്ഷ്യവിഭവങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങി കുടുംബത്തിന് ആവിശ്യമായ മുഴുവന്‍ വസ്തുക്കളും കുറഞ്ഞ വിലയില്‍ ഫോര്‍ മെഗാ ഡെയ്‌സ് ഓഫര്‍ വഴി ലഭ്യമാണ്.
സിറ്റി ഫഌറിന്റെ സൗദി അറേബ്യയിലെ എല്ലാ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോറിലും ഹൈപ്പെര്‍ മാര്‍ക്കെറ്റുകളിലും പ്രമോഷന്‍ ഓഫറിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.