Sauditimesonline

KPM SADIQ
കോടിയേരിയുടെ ഓര്‍മകളില്‍ കേളി; റിയാദിലും പരിസര പ്രദേശങ്ങളിലും അനുസ്മരണ യോഗങ്ങള്‍

കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റിലില്‍; രണ്ടാം സ്ഥാനം നേടി ഡ്യൂണ്‍സ് വിദ്യാര്‍ത്ഥി സുബീര്‍ ഭാട്യ

റിയാദ്: കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റിലില്‍ ക്വിസ് മത്സരത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സുബീര്‍ ഭാട്യ രണ്ടാം സ്ഥാനം നേടി. ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിച്ച ക്വിസ് മത്സരത്തിലാണ് സമ്മാനം നേടിയത്.

മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായിരുന്നു സുബീര്‍. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡ ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top