Sauditimesonline

navodaya
ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും

പ്രവാസം വിശകലനം ചെയ്യുന്ന ഐസിഎഫ് സാംസ്‌കാരിക സമ്മേളനം നാളെ

റിയാദ്: ഐസിഎഫ് റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ ശിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിന്റെ ഭാഗമായി വൈകീട്ട് 5.00ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം പ്രവാസത്തിന്റെ വിവിധ ഭാവങ്ങള്‍ ചര്‍ച്ച ചെയ്യും.

മുസ്തഫ പി എറക്കല്‍ ‘പ്രവാസം: അതിരുള്‍, അടയാളങ്ങള്‍’ എന്ന വിഷയം അവതരിപ്പിക്കും. ജോസഫ് അതിരുങ്കല്‍ ‘ഗള്‍ഫ് പ്രവാസത്തിന്റെ അറുപതാണ്ട്’, ഡോ. കെ ആര്‍ ജയചന്ദ്രന്‍ ‘പ്രവാസത്തിന്റെ മനശാസ്ത്രം’ എന്നീ വിഷയങ്ങളും അവതരിപ്പിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top