റിയാദ്: സൗദിയില്‍ നിന്നു വന്ദേ ഭാരത് മിഷന്‍ സര്‍വീസിന്റെ നാലാം ഘട്ടത്തില്‍ അനുവദിച്ച അധികം വിമാന സര്‍വീസുകളുടെ ഷെഡ്യൂളില്‍ മാറ്റം. ഗോ എയറിന് പകരം സ്‌പൈസ് ജെറ്റ് ആയിരിക്കും സര്‍വീസ് നടത്തുക എന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച സര്‍വീസിന്റെ ടിക്കറ്റ് നിരക്കും എംബസി പ്രസിദ്ധീകരിച്ചു. ഇന്‍ഡിഗോ സര്‍വീസിന് 1330 റിയാലും സ്‌പൈസ്‌ജെറ്റിന് 1100 റിയാലുമാണ് നിരക്ക്.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് ഓഫീസുകളുടെ വിലാസം
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.