Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

കറിച്ചട്ടിച്ചോറ്: നെസ്‌റ്റോ ഹൈപ്പറില്‍ സ്‌പെഷ്യല്‍ ഊണ്

റിയാദ്: കേരളത്തിന്റെ പരമ്പരാഗത രുചിക്കൂട്ടൊരുക്കി ചട്ടിച്ചോറില്‍ വിഭവ സമൃദമായ ഊണ് വിളമ്പുന്നു. റിയാദ് അസീസിയ ട്രയിന്‍മാള്‍ നെസ്‌റ്റോ ഹൈപ്പറിലാണ് ചട്ടിച്ചോറ് ഒരുക്കുന്നത്. ജനുവരി 17, 18, 19 തീയതികളില്‍ ഉച്ചക്ക് 12 മുതല്‍ 3 വരെ ചട്ടിച്ചോറ് ലഭ്യമാക്കുമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

കുത്തരി ചോറിനൊപ്പം മത്സ്യ-മാസ വിഭവങ്ങള്‍, പച്ചടി, തോരന്‍, കാളന്‍, അച്ചാറ്, പപ്പടം ഉള്‍പ്പെടെയുളള വിഭവങ്ങളാണ് ചട്ടിച്ചോറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. എല്ലാ വെളളിയാഴ്ചയും ബീഫ്, ചിക്കന്‍, മട്ടന്‍ ദം ബിരിയാനിയും അസീസിയ നെസ്‌റ്റോയില്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top