റിയാദ്: ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. ജൂലൈ 12 വെള്ളി വൈകുന്നേരം 7 മുതല്‍ മാലാസിലുള്ള ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മക്കള്‍ വിദേശത്തു പഠിക്കാന്‍ പോകുമ്പോള്‍ മാതാ പിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം ലൈഫ് കോച്ച് സുഷമ ഷാന്‍ ക്ലാസ് നയിക്കും. ജീവകാരുണ്യ ഫണ്ട് കൈമാറ്റം, സാംസ്‌കാരിക സമ്മേളനം, ഗാന സന്ധ്യ, ന്യത്ത ന്യത്യങ്ങള്‍ എന്നിവ അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.