വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു

റിയാദ്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് റിയാദില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി ജാബിര്‍ (28) ആണ് മരിച്ചത്. റിയാദ് ജനാദ്രിയ റോഡിലാണ് അപകടം. അബ്ദുല്ല-മിസ്‌രിയ ദമ്പതികളുടെ മകനാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കും.

 

Leave a Reply