ഷാര്‍ജ: മന്‍സൂര്‍ പള്ളൂരിന്റെ ‘പലസ്തീനിലെ നിലവിളികള്‍, പശ്ചിമേഷ്യന്‍ വെല്ലുവിളികള്‍’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല എ.എല്‍.എ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന് കൈമാറിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
പലസ്തീന്‍ ജനതയുടെ നിലക്കാത്ത രോദനം ലോകമെമ്പാടുമുള്ള സമാധാനകാംക്ഷികളുടെയും വേദനയായി ഏഴ് പതിറ്റാണ്ടിലേറെയായി തുടരുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, വൈ എ റഹീം, മഹാദേവന്‍ വാഴത്തേരി, മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
![](https://sauditimesonline.com/wp-content/uploads/2022/03/BPL-COMFORT-27-03-22.jpg)