Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

നെസ്‌റ്റോ ഹൈപ്പറില്‍ ‘ടെന്‍, ട്വന്റി, തെര്‍ട്ടി’ ഓഫര്‍ ആരംഭിച്ചു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ‘ടെന്‍ ട്വന്റി തെര്‍ട്ടി’ ഓഫര്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10 മുതല്‍ 19 വരെ സൗദിയിലെ റിയാദ്, അല്‍ ഖര്‍ജ്, ഖസ്സിം, ദമ്മാം പ്രവിശ്യകളിലെ സ്‌റ്റേുറകളില്‍ ഓഫര്‍ ലഭ്യമാണ്.

ഏറ്റവും കുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ഉപഭോക്താക്കള്‍ക്കായി നെസ്‌റ്റോ ഹൈപ്പര്‍ ഒരുക്കിയിട്ടുളളത്. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ഉത്പ്പന്നങ്ങളുടെ ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്.

പലചരക്ക്, മത്സ്യം, മാസം, പഴം, പച്ചക്കറി, ഡ്രൈഫ്രൂട്, സ്വീറ്റ്‌സ്, പ്രൊസസ്ഡ് ഫുഡ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ആരോഗ്യ പരിചരണ ഉത്പ്പന്നങ്ങള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, ഫുട്‌വെയര്‍, റെഡിമെയ്ഡ് തുടങ്ങി മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ആകര്‍ഷകമായ ഓഫറാണ് ഒരുക്കിയിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top